ബദല്‍ കാര്‍ഷിക നിയമത്തിന്റെ കരട്‌ ഉടന്‍ തയ്യാറാവുമെന്ന്‌ മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക്‌ ബദലായുളള കാര്‍ഷിക നിയമത്തിന്റെ കരട്‌ ഉടന്‍ തയ്യാറാകുമെന്ന്‌ മന്ത്രി വിഎസ്‌ സുനില്‍കുമാര്‍ നിയമ സഭയില്‍ പറഞ്ഞു. കരട്‌ നിയമം മന്ത്രിസഭ പരിഗണിച്ചശേം നിയമ സഭയില്‍ അവതരിപ്പിക്കും, ഇതിനായി കാര്‍ഷികോത്‌പാദന കമ്മീഷണര്‍ അദ്ധ്യക്ഷനായും നിയമ സെക്രട്ടറി ഉപാദ്ധ്യക്ഷനായും …

ബദല്‍ കാര്‍ഷിക നിയമത്തിന്റെ കരട്‌ ഉടന്‍ തയ്യാറാവുമെന്ന്‌ മന്ത്രി സുനില്‍കുമാര്‍ Read More

നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയും, കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് വധഭീഷണി

തിരുവനന്തപുരം : കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് വധഭീഷണി. ഇന്റർനെറ്റ് ഫോൺ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. മന്ത്രിയുടെ ​ഗൺമാനാണ് ഫോൺ എടുത്തത്. നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയുമെന്നാണ് ഭീഷണി. ഇത് സംബന്ധിച്ച് മന്ത്രി ഡിജിപിക്ക് പരാതി നൽകി.

നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയും, കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് വധഭീഷണി Read More

നവീകരിച്ച കണ്ണന്‍കുളം കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു

തൃശൂര്‍: ചാലക്കുടി നഗരസഭയിലെ 23ാം വാര്‍ഡിലെ നവീകരിച്ച കണ്ണന്‍കുളം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ണും ജലവും സംരക്ഷിച്ച് കാര്‍ഷിക മേഖലയെ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിന്റെ ഭാഗമാമായി സംസ്ഥാന കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ച സഹസ്ര …

നവീകരിച്ച കണ്ണന്‍കുളം കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു Read More

പോഷണ മാസാചരണം; മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: പോഷണ മാസാചരണ ഉദ്ഘാടനവും പോഷണ കലവറ, പഴക്കൂട, ടെലി കണ്‍സള്‍ട്ടേഷന്‍, അനിമേഷന്‍ വീഡിയോ, ബോധവത്ക്കരണ കാമ്പയിന്‍ എന്നിവയുടെ സമാരംഭവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി. …

പോഷണ മാസാചരണം; മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു Read More

ഇരിങ്ങാലക്കുട സ്‌പെഷ്യൽ സബ്ബ് ജയിൽ കെട്ടിടം യാഥാർത്ഥ്യമായി

തൃശൂർ: ഇരിങ്ങാലക്കുടയിൽ 200-ഓളം അന്തേവാസികളെ പാർപ്പിക്കാൻ സൗകര്യമുള്ള സ്‌പെഷ്യൽ സബ് ജയിൽ കെട്ടിടം യാഥാർത്ഥ്യമായി. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷന് സമീപം ഒരേക്കർ 82 സെന്റ് സ്ഥലത്താണ് സ്‌പെഷ്യൽ സബ്ബ് …

ഇരിങ്ങാലക്കുട സ്‌പെഷ്യൽ സബ്ബ് ജയിൽ കെട്ടിടം യാഥാർത്ഥ്യമായി Read More

തൃക്കാക്കരയിലെ വയോജനകേന്ദ്രമായ കരുണാലയത്തെ കൊറോണ രോഗചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റി.

തൃക്കാക്കര : തൃക്കാക്കരയിലെ വയോജനകേന്ദ്രമായ കരുണാലയത്തില്‍ 43 അന്തേവാസികള്‍ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു. ഒരു മരണവും രേഖപ്പെടുത്തി. മരിച്ച ആനി ആന്റണിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കത്തിലുള്ളവരാണ് ഇവര്‍. 143 അന്തേവാസികളാണ് ഇവിടെയുള്ളത്. എല്ലാവരും …

തൃക്കാക്കരയിലെ വയോജനകേന്ദ്രമായ കരുണാലയത്തെ കൊറോണ രോഗചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റി. Read More

ചെല്ലാനത്ത് പ്രത്യേക കൊറോണ പരിശോധന സംഘം

എറണാകുളം : ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ചെല്ലാനത്ത് സ്പെഷ്യൽ ടെസ്റ്റിംഗ് ടീമിനെ ചുമതലപെടുത്താൻ മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ആരോഗ്യ വകുപ്പിന്റെ …

ചെല്ലാനത്ത് പ്രത്യേക കൊറോണ പരിശോധന സംഘം Read More

തൃശ്ശൂരിൽ അപ്രതീക്ഷിത സാഹചര്യമില്ല; അടച്ചിടേണ്ട ആവശ്യവുമില്ല.

തൃശ്ശൂർ : ആരോഗ്യ പ്രവർത്തകർ, ചുമട്ടുതൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നീ വിഭാഗങ്ങളിൽ കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന്, വെള്ളിയാഴ്ച (12/06/2020) തൃശൂരിൽ ചേർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം സാഹചര്യം വിലയിരുത്തി. തൃശ്ശൂരിൽ അപ്രതീക്ഷിതമായ സാഹചര്യം ഇല്ല എന്നും …

തൃശ്ശൂരിൽ അപ്രതീക്ഷിത സാഹചര്യമില്ല; അടച്ചിടേണ്ട ആവശ്യവുമില്ല. Read More