തൃശൂരിലെ വോട്ട് ചേർക്കലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമായിരുന്നുവെന്ന് വി എസ്.സുനിൽകുമാർ

തൃശൂർ | വോട്ടർപട്ടിക അട്ടിമറിയിൽ രാഹുൽ ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരിൽ നടന്നിട്ടുണ്ടെന്ന് വി എസ് സുനിൽ കുമാർ. രാഹുൽ പറഞ്ഞത് ഗുരുതര കാര്യങ്ങളാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു. .കൃത്യമായ തെളിവുകളോടുകൂടിയാണ് രാഹുൽ കാര്യങ്ങൾ വിശദീകരിച്ചത്, തൃശൂരിലെ …

തൃശൂരിലെ വോട്ട് ചേർക്കലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമായിരുന്നുവെന്ന് വി എസ്.സുനിൽകുമാർ Read More

കൊയ്‌തെടുത്ത നെല്ല് കെട്ടിക്കിടക്കുന്നത് തടയുന്നതിനായി അടിയന്തിര നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍

തിരുവനന്തപുരം: കൊയ്‌തെടുത്ത നെല്ല് കെട്ടിക്കിടക്കുന്നത് തടയുന്നതിനായി അടിയന്തിര നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്ഥാനത്തെ പാടശേഖരങ്ങളില്‍ നിന്നും കൊയ്‌തെടുത്ത നെല്ല് പൂര്‍ണ്ണമായും സംഭരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി 04/03/21 വ്യാഴാഴ്ച അറിയിച്ചു. നെല്ല് കെട്ടിക്കിടക്കുന്നത് തടയാനായി സിവില്‍ സപ്ലൈസ്, കൃഷി …

കൊയ്‌തെടുത്ത നെല്ല് കെട്ടിക്കിടക്കുന്നത് തടയുന്നതിനായി അടിയന്തിര നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ Read More

നഗരങ്ങളെ കാര്‍ഷികവല്‍ക്കരിച്ചു : മന്ത്രി വി എസ് സുനില്‍കുമാര്‍ വിള ആരോഗ്യപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: നഗരങ്ങളെ കാര്‍ഷികവല്‍ക്കരിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കഴിഞ്ഞ അഞ്ച് വര്‍ഷമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. വില്‍വട്ടം കൃഷിഭവനിലെ വിള ആരോഗ്യപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിനെ ആരോഗ്യകരമായി നിലനിര്‍ത്തി ശാസ്ത്രീയമായി കൃഷി ചെയ്താൽ ഉത്പാദന …

നഗരങ്ങളെ കാര്‍ഷികവല്‍ക്കരിച്ചു : മന്ത്രി വി എസ് സുനില്‍കുമാര്‍ വിള ആരോഗ്യപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു Read More

വിപുലീകരിച്ച സംസ്ഥാന ബയോ കൺട്രോൾ ലബോറട്ടറിയുടെ ഉദ്ഘാടനം19-02-21ന്

തൃശ്ശൂർ: മണ്ണുത്തിയിലെ വിപുലീകരിച്ച സംസ്ഥാന ബയോ കൺട്രോൾ ലബോറട്ടറിയുടെ ഉദ്ഘാടനം ഫെബ്രുവരി 19 ന് 4 മണിക്ക്  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷനാകും. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് …

വിപുലീകരിച്ച സംസ്ഥാന ബയോ കൺട്രോൾ ലബോറട്ടറിയുടെ ഉദ്ഘാടനം19-02-21ന് Read More

ബനാന ആന്‍ഡ് ഹണി പാര്‍ക്ക് : കെട്ടിട സമുച്ചയം നാടിന് സമര്‍പ്പിക്കും; കര്‍ഷക ക്ഷേമനിധി അംഗത്വ വിതരണ ഉദ്ഘാടനവും 19.2.2021ന്

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനു വേണ്ടി കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ കണ്ണാറ  മോഡല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഫാമില്‍ സ്ഥാപിക്കുന്ന ബനാന ആന്റ് ഹണി പാര്‍ക്ക് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ …

ബനാന ആന്‍ഡ് ഹണി പാര്‍ക്ക് : കെട്ടിട സമുച്ചയം നാടിന് സമര്‍പ്പിക്കും; കര്‍ഷക ക്ഷേമനിധി അംഗത്വ വിതരണ ഉദ്ഘാടനവും 19.2.2021ന് Read More

സാന്ത്വന സ്പർശം തുണയായി; മല്ലികയ്ക്കും പട്ടയം ലഭിക്കാൻ നടപടിയായി

എറണാകുളം: ഇവരുടെ പട്ടയം ഏറ്റവും അടുത്ത ദിവസം തന്നെ കൈമാറുന്നനതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ നിർദ്ദേശിക്കുമ്പോൾ മല്ലിക കൈകൂപ്പി നന്ദി അറിയിച്ചു. വർഷങ്ങളായി തീർപ്പാകാത്ത പ്രശ്നത്തിനാണ് സാന്ത്വന സ്പർശത്തിൽ പ്രതീക്ഷ നൽകിയത്. മല്ലികയുടെ കുടുംബം അശമന്നൂർ പഞ്ചായത്തിലെ തയ്യാലിൽ വർഷങ്ങളായി …

സാന്ത്വന സ്പർശം തുണയായി; മല്ലികയ്ക്കും പട്ടയം ലഭിക്കാൻ നടപടിയായി Read More

നബീസയെ ഇനി എടുത്തു കയറ്റണ്ട; വീടിനു മുന്നിൽ പാലം നിർമ്മിക്കും

എറണാകുളം: പെരിയാർ വാലി പദ്ധതിക്കു കീഴിലുള്ള കനാലിനായി ഭൂമി വിട്ടു നൽകിയ വാഴപ്പിള്ളി പുളിഞ്ചോട് സ്വദേശിനിക്ക് കനാൽ മുറിച്ചു കടക്കാൻ പാലം നിർമ്മിച്ചു നൽകാൻ അദാലത്തിൽ തീരുമാനം. പോളിയോ ബാധിച്ച് അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത നബീസയെ തോളിൽ എടുത്ത് അടുത്ത വീട്ടിലെ …

നബീസയെ ഇനി എടുത്തു കയറ്റണ്ട; വീടിനു മുന്നിൽ പാലം നിർമ്മിക്കും Read More

നാളികേര ഉല്‍പ്പന്ന ഫാക്ടറി പ്രവര്‍ത്തനോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കൊഴിക്കോട്: അടച്ചു പൂട്ടല്‍ ഭീഷണിയുടെ വക്കില്‍ നിന്നാണ് നാളികേര വികസന കോര്‍പ്പറേഷന്‍ ഇന്ന് കാണുന്ന നിലയില്‍ എത്തിയിരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. എലത്തൂരില്‍ നാളികേര ഉല്‍പ്പന്ന ഫാക്ടറി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിന്റെ വിപണിയും ന്യായമായ വിലയും …

നാളികേര ഉല്‍പ്പന്ന ഫാക്ടറി പ്രവര്‍ത്തനോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു Read More

അനധികൃതമായി മൂടിയ തോട് പുനസ്ഥാപിക്കണം

എറണാകുളം: ചിറ്റാറ്റുകര പഞ്ചായത്തിലെ ആളംതുരുത്ത് രണ്ടാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തോട് എതിർ കക്ഷി മതിൽ കെട്ടി നീരൊഴുക്ക് തടസപ്പെടുത്തിയ പരാതിയിൽ തോട് പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കാൻ മന്ത്രി വി.എസ്. സുനിൽ കുമാർ ഉത്തരവിട്ടു. സാന്ത്വന സ്പർശം അദാലത്തിൽ ബാബു …

അനധികൃതമായി മൂടിയ തോട് പുനസ്ഥാപിക്കണം Read More

ശാരദക്കും കുടുംബത്തിനും പുതിയ പ്രതീക്ഷകൾ നൽകി സാന്ത്വന സ്പർശം

എറണാകുളം: ജീവിത പ്രാരാബ്ധങ്ങളും രോഗങ്ങളും അലട്ടുന്ന ശാരദ രാമചന്ദ്രനും കുടുംബത്തിനും പുതിയ ജീവിത പ്രതീക്ഷകൾ നൽകി സംസ്ഥാന സർക്കാരിന്റെ സ്വാന്ത്വന സ്പർശം പരാതിപരിഹാര അദാലത്ത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ക്യാൻസർ രോഗിയായ 85 വയസുള്ള ശാരദയും മകളും മകനും അവരുടെ …

ശാരദക്കും കുടുംബത്തിനും പുതിയ പ്രതീക്ഷകൾ നൽകി സാന്ത്വന സ്പർശം Read More