സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി, നിലവിൽ ലോക് ഡൗൺ സാഹചര്യമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെപ്പറ്റി വിശദീകരിച്ച് ചീഫ് സെക്രട്ടറി വി.പി ജോയി. സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം 15/04/21 വ്യാഴാഴ്ച വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിശോധ വർദ്ധിപ്പിക്കാനായി ക്യാമ്പയിൻ നടത്തും. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ രണ്ടരലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന …
സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി, നിലവിൽ ലോക് ഡൗൺ സാഹചര്യമില്ല Read More