കേരളം ക്രിമിനലുകളുടെ നാടായി മാറുന്നു : വിഎം സുധീരൻ
സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കേരളം ക്രിമിനലുകളുടെ നാടായി മാറുകയാണെന്ന് വിമർശനം. സംസ്ഥാനത്തെ അക്രമസംഭവങ്ങൾക്ക് പ്രധാന കാരണം മദ്യമാണ്. മദ്യം മുഖ്യ വരുമാന മാർഗമായി കരുതുന്ന സർക്കാരിന്റെ ഇടപെടലാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്നും സുധീരൻ കുറ്റപ്പെടുത്തി. …
കേരളം ക്രിമിനലുകളുടെ നാടായി മാറുന്നു : വിഎം സുധീരൻ Read More