വികെ മധുവിനെ തരം താഴ്‌ത്താന്‍ സിപിഎം തീരുമാനം
തിരുവനന്തപുരം : അരുവിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ വീഴ്‌ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന സിപിഎം നേതാവ് വികെ മധുവിനെ തരംതാഴ്‌ത്താന്‍ തീരുമാനം. അന്വേഷണ കമ്മീഷന്‍രെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്ന് ജില്ലാ കമ്മറ്റിയിലേക്കാണ് തരം …
വികെ മധുവിനെ തരം താഴ്‌ത്താന്‍ സിപിഎം തീരുമാനം Read More