തനിമ സാംസ്‌കാരിക വേദി പ്രവർത്തകന്‍ വി കെ അബ്ദുല്‍ അസീസ് ജിദ്ദയില്‍ നിര്യാതനായി

റിയാദ്: സൗദി പ്രവാസി സമൂഹത്തിനിടയിൽ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക, മതരംഗങ്ങളിൽ നിറഞ്ഞുനിന്ന എറണാകുളം എടവനക്കാട് സ്വദേശി വി.കെ. അബ്ദുൽ അസീസ് (70) ജിദ്ദയിൽ നിര്യാതനായി. ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിൽ മൂന്ന് ആഴ്ചയായി ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. …

തനിമ സാംസ്‌കാരിക വേദി പ്രവർത്തകന്‍ വി കെ അബ്ദുല്‍ അസീസ് ജിദ്ദയില്‍ നിര്യാതനായി Read More