
റിപ്പോര്‍ട്ട്
ഇരുന്നൂറോളം കുടുംബങ്ങൾക്ക് ആശ്വാസമായി കുന്നത്ത്മല കോളനി റോഡ് നവീകരണം
By ന്യൂസ് ഡെസ്ക്
•
January 15, 2023
തിരുവനന്തപുരം: വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരണത്തിന്റെ പാതയിലാണ്. വി.ജോയ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുകവിനിയോഗിച്ച് ഏഴോളം റോഡുകളാണ് ഇപ്പോൾ പുതുക്കി പണിയുന്നത്. ഇരുന്നൂറോളം കുടുംബങ്ങളുടെ യാത്രാസ്വപ്‌നങ്ങൾക്ക് പച്ചക്കൊടി വീശി, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ...
Read full story






