
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചെന്ന് വി.ഡി. സതീശന്‍ എംഎല്‍എ. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ഭരണഘടനയുടെ 293-ാം വകുപ്പ് കിഫ്ബി മറികടന്നു. കിഫ്ബിയെ...

