സമരങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ചാണ് പിണറായിയുടെ ശീലം; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി ഗാന്ധിജി വിഭാവനം ചെയ്ത സത്യാഗ്രഹ സമരത്തെയാണ് പരിഹസിക്കുന്നത്. സത്യാ​ഗ്രഹ സമരത്തെ തള്ളിപ്പറയുന്നത് ​ഗാന്ധിജിയെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. മുമ്പ് ചെയ്ത സമരങ്ങളിൽ നിന്ന് …

സമരങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ചാണ് പിണറായിയുടെ ശീലം; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍ Read More