
‘സഹജീവനം’ ഏകദിന ശില്പശാല സംഘടിപ്പിച്ചു
സാമൂഹ്യനീതി വകുപ്പും എസ്.എൻ.എ.സി കേരള നാഷണൽ ട്രസ്റ്റും സംയുക്തമായി ‘സഹജീവനം’ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാർക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പ് വിവിധ വകുപ്പുകളുമായി ചേർന്ന് ആരംഭിച്ച പദ്ധതിയാണ് സഹജീവനം. ശില്പശാല ഉദ്ഘാടനവും ഭിന്നശേഷിക്കാർക്കുള്ള പ്രിവിലേജ് …