ആശ്വാസ കിരണം, സ്‌നേഹസ്പർശം, വി-കെയർ പദ്ധതികളുടെ ധനസഹായ വിതരണത്തിനു സത്വര നടപടി: മന്ത്രി ഡോ. ആർ ബിന്ദു

ആശ്വാസ കിരണം, സ്‌നേഹസ്പർശം, വി-കെയർ എന്നീ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് സത്വര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ സജീവ് ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിന്  മറുപടി പറയുകയായിരുന്നു മന്ത്രി. ആശ്വാസ …

ആശ്വാസ കിരണം, സ്‌നേഹസ്പർശം, വി-കെയർ പദ്ധതികളുടെ ധനസഹായ വിതരണത്തിനു സത്വര നടപടി: മന്ത്രി ഡോ. ആർ ബിന്ദു Read More