ഉഴവൂർ ∙ ഒറ്റയ്ക്കു താമസിക്കുന്ന എഴുപത്തഞ്ചുകാരിയെ പട്ടാപ്പകൽ ആക്രമിച്ച് 8 പവൻ അപഹരിച്ചു. കുഴിപ്പള്ളിൽ ഏലിയാമ്മ ജോസഫിനെ വീട്ടിൽക്കയറി ആക്രമിച്ചാണ് 2 യുവാക്കൾ 6 വളയും 2 മോതിരവും കവർന്നത്. ഏലിയാമ്മയ്ക്കു നിസ്സാര പരുക്കേറ്റു.2023...
Read full story