പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനില്‍
സമര്‍കന്ദ്: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാനില്‍. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉള്‍പ്പെടെയുള്ള ഏഴു ലോക നേതാക്കളുമായി രാജ്യാന്തര വിഷയങ്ങളിലും ഉഭയകക്ഷിതലത്തിലും പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തുമെന്നാണു വിവരം.പെട്രോള്‍ ഇറക്കുമതി സംബന്ധിച്ച് റഷ്യ ഇന്ത്യയും ചൈനയുമായി പ്രത്യേക ചര്‍ച്ച …
പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനില്‍ Read More