ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ അന്തരിച്ചു
മ്യൂണിക്: ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ (85) അന്തരിച്ചു. പശ്ചിമ ജര്‍മനിയെ 1966 ലോകകപ്പ് ഫൈനലിലേക്ക് നയിച്ച നായകനായിരുന്നു.ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരമാണ് സീലര്‍. ഹാംബര്‍ഗിനു വേണ്ടിയാണ് ഉവെ സീലര്‍ ക്ലബ് കരിയര്‍ ചെലവഴിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് …
ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ അന്തരിച്ചു Read More