എ.എഫ്.ഐയെ വിമര്‍ശിച്ചു: നീരജ് ചോപ്രയുടെ ജര്‍മന്‍ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടിക്കൊടുത്ത ജാവലില്‍ താരം നീരജ് ചോപ്രയുടെ ജര്‍മന്‍ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി. ടോക്യോ ഒളിമ്പിക്‌സില്‍ നീരജിനെ സ്വര്‍ണനേട്ടത്തിലെത്തിച്ച ഹോണിനെ പുറത്താക്കിയ വിവരം അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. എ.എഫ്.ഐയെ വിമര്‍ശിച്ചതിനെത്തുടര്‍ന്നാണു നടപടി. …

എ.എഫ്.ഐയെ വിമര്‍ശിച്ചു: നീരജ് ചോപ്രയുടെ ജര്‍മന്‍ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി Read More