സെക്രട്ടറിയേറ്റില്‍ ധര്‍ണ നടത്താനൊരുങ്ങി സിദ്ദീഖ് കാപ്പന്റെ ഭാര്യ, മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യം

കോഴിക്കോട്: യു.പിയില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത്. ഈ ആവശ്യം ഉന്നയിച്ച് ജനുവരി ആദ്യവാരം കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും റെയ്ഹാനത്ത് വാര്‍ത്താ …

സെക്രട്ടറിയേറ്റില്‍ ധര്‍ണ നടത്താനൊരുങ്ങി സിദ്ദീഖ് കാപ്പന്റെ ഭാര്യ, മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യം Read More

രാഹുലും പ്രിയങ്കയും ഹത്രാസിലെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക്, ആദ്യം തടഞ്ഞെങ്കിലും പിന്നീട് വഴങ്ങി ഉത്തർ പ്രദേശ് പൊലീസ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ്സ് നേതാക്കളും വീണ്ടും പുറപ്പെട്ടു. 03/10/20 ശനിയാഴ്ച ഉച്ചയോടെയാണ് എ ഐ സി സി ആസ്ഥാനത്തു നിന്നും നേതാക്കൾ പുറപ്പെട്ടത്. പ്രിയങ്ക ഓടിയ്ക്കുന്ന കാറിലാണ് രാഹുൽ …

രാഹുലും പ്രിയങ്കയും ഹത്രാസിലെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക്, ആദ്യം തടഞ്ഞെങ്കിലും പിന്നീട് വഴങ്ങി ഉത്തർ പ്രദേശ് പൊലീസ് Read More

രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തു

ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഹത്റാസിൽ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യമുനാ എക്സ്പ്രസ് ഹൈവേയിൽ പൊലീസ് തടഞ്ഞു. രാഹുൽ ഗാന്ധിയെ പൊലീസ് തള്ളി റോഡിൽ വീഴ്ത്തുകയും ചെയ്തു. രാഹുലിനെയും പ്രിയങ്കയെയും പൊലീസ് …

രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തു Read More