
റിപ്പോര്‍ട്ട്
വേര്‍പെട്ട് താമസിക്കുന്ന ഭര്‍ത്താവിന് ഭാര്യ ജീവനാംശം നല്‍കണമെന്ന വിധിയുമായി ഉത്തര്‍പ്രദേശ് കോടതി
By ന്യൂസ് ഡെസ്ക്
•
October 23, 2020
ലക്‌നൗ: ഭര്‍ത്താവിന് ഭാര്യ മാസം തോറും ജീവനാംശം നല്‍കാന്‍ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് കോടതി. പ്രതിമാസം 1000 രൂപ വീതം ഭര്‍ത്താവിനു നല്‍കണമെന്നാണ് മുസഫര്‍നഗറിലെ കുടുംബ കോടതി വിധിച്ചത്. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ പെന്‍ഷന്‍ തുകയില്‍ നിന്നാണ് ഭര്‍ത്താവിനുള്ള...
Read full story

