
റിപ്പോര്‍ട്ട്
‘ഞങ്ങൾ പൊലീസ് വലയത്തിൽ. മൊബൈൽ ഫോൺ പോലും ഓണാക്കരുത്’ എന്ന് പൊലീസ് പറഞ്ഞതായി ഹത്രാസ് പെൺകുട്ടിയുടെ കുടുംബം
By ന്യൂസ് ഡെസ്ക്
•
October 2, 2020
ലക്നൗ: യു.പിയിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബാംഗം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് തങ്ങളെ നിശബ്ദരാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു. ‘ ഞങ്ങളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ ഓഫാക്കി വെയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി. ചിലരുടെ ഫോണുകള്‍...
Read full story

