പശു​ക്ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ അടിയന്തിര ന​ട​പ​ടികള്‍ ആ​വ​ശ്യ​പ്പെ​ട്ട് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കത്തയച്ച് പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂഡൽഹി: പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ അടിയന്തിരമായി ന​ട​പ​ടികള്‍ ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കത്തയച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി . ല​ളി​ത്പു​രി​ലെ സോ​ജ്‌​ന​യി​ല്‍ ച​ത്ത പ​ശു​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ സഹിതമാണ് പ്രി​യ​ങ്ക​ വി​മ​ര്‍​ശിച്ചത്. പശുക്കളെ സംരക്ഷിക്കാൻ ഗോശാലകൾ സ്ഥാപിക്കുമെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനത്തെ …

പശു​ക്ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ അടിയന്തിര ന​ട​പ​ടികള്‍ ആ​വ​ശ്യ​പ്പെ​ട്ട് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കത്തയച്ച് പ്രി​യ​ങ്ക ഗാ​ന്ധി Read More