ഉത്തരാഖണ്ഡ് മരണം 26 ആയി: 202 പേരെ കാണാനില്ല
റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡ് മരണം 26 ആയി: 202 പേരെ കാണാനില്ല

By ന്യൂസ് ഡെസ്ക് February 9, 2021
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം 26 ആയി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 202 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപോര്‍ട്ട്. അതേസമയം, ചമോലിയിലെ തപോവന്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനായി പ്രവര്‍ത്തനം ശക്തമാക്കി. ഞായറാഴ്ച്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍...
Read full story
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണം ഹിമാനിയുടെ തകര്‍ച്ചയല്ല, മറിച്ച് പുഴയിലേക്ക് വലിയ തോതില്‍ മഞ്ഞുവീഴ്ചയുണ്ടായതാണ് കാരണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. വിഷയം ഐഎസ്ആര്‍ഒയിലെ വിദഗ്ദരുമായി ചര്‍ച്ച ചെയ്തിരുന്നു. പുഴയിലേക്ക് വലിയ തോതില്‍ മഞ്ഞുവീഴ്ചയുണ്ടായതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നാണ് അധികൃതര്‍ തന്നിരിക്കുന്ന...
Read full story
ചമോലി: മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ ഉത്തരാഖണ്ഡില്‍ അതീവ ജാഗ്രതാനിര്‍ദേശം. ധൗളിഗംഗയുടെ തീരങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ഗംഗാതടത്തില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചമോലിക്ക് അടുത്തുള്ള റെയ്നി ഗ്രാമത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും...
Read full story
ലണ്ടന്‍: ഉത്തരാഖണ്ഡിലെ ഹിമപാതത്തെതുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സംഭവത്തില്‍ ഇന്ത്യയ്ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ യുകെ ഒരുക്കമാണെന്ന് ജോണ്‍സണ്‍ ട്വിറ്ററിലൂടെ അറിയിച്ചു. താന്‍ ചിന്തിക്കുന്നത് ഇന്ത്യയിലെ ജനങ്ങളേയും ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തകരേയും കുറിച്ചാണ്. യുകെ ഇന്ത്യയോട്...
Read full story