ഉത്തരാഖണ്ഡിലെ ഹിമപാതം; മരിച്ചവരുടെ എണ്ണം 19 ആയി
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ദ്രൗപതി കാദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. 19 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 06/10/22 വ്യാഴാഴ്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ മൃതദേഹങ്ങൾ മാറ്റ്ലി ഹെലിപാഡിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും. 30 രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ …
ഉത്തരാഖണ്ഡിലെ ഹിമപാതം; മരിച്ചവരുടെ എണ്ണം 19 ആയി Read More