പഞ്ചരത്നങ്ങളിൽ മൂന്നു പേർക്ക് ഗുരുവായൂർ കണ്ണന് മുന്നിൽ മാംഗല്യം

ഗുരുവായൂര്‍: ഒറ്റപ്രസവത്തില്‍ പിറന്ന പഞ്ചരത്നങ്ങളായ തിരുവനന്തപുരം, പോത്തന്‍കോട് നന്നാട്ടുകടവില്‍ പരേതനായ പ്രേംകുമാറിന്റെയും രമാദേവിയുടെയും മൂന്നു മക്കളുടെ വിവാഹം ഗുരുവായൂരിൽ നടന്നു. 24-10 -2020 ശനിയാഴ്ച രാവിലെ7.45-നും 8.30-നും മധ്യേ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. സഹോദരന്‍ ഉത്രജന്‍ ചടങ്ങുകള്‍ …

പഞ്ചരത്നങ്ങളിൽ മൂന്നു പേർക്ക് ഗുരുവായൂർ കണ്ണന് മുന്നിൽ മാംഗല്യം Read More