ശുഭാപ്തി വിശ്വാസിയാണ്, ഇന്ത്യന്‍ ടീമില്‍ തിരിച്ചു കയറും ഉത്തപ്പ

August 24, 2020

മുംബൈ: താന്‍ ശുഭാപ്തി വിശ്വാസിയാണെന്നും ഒട്ടും വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു കയറുമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ രാജസ്ഥാന്‍ റോയല്‍സ് താരമായ ഉത്തപ്പ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് ഇങ്ങനെ പറഞ്ഞത്. പ്രീമിയര്‍ ലീഗിലെ മികച്ച …