ജാര്‍ഖണ്ഡിലെ ജഡ്ജിയുടെ മരണം; കൊലപാതക്കേസ് രജിസ്റ്റര്‍ ചെയ്തു; ഇടിച്ച ഓട്ടോ കസ്റ്റഡിയില്‍
റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ നടത്താനും തീരുമാനമായി. ജഡ്ജിയെ ഇടിച്ച ഓട്ടോ കസ്റ്റഡിയില്‍ എടുത്തു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജഡ്ജിയുടെ മരണം …
ജാര്‍ഖണ്ഡിലെ ജഡ്ജിയുടെ മരണം; കൊലപാതക്കേസ് രജിസ്റ്റര്‍ ചെയ്തു; ഇടിച്ച ഓട്ടോ കസ്റ്റഡിയില്‍ Read More