റിപ്പോര്‍ട്ട്

എആര്‍ ക്യാമ്പില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി

By ന്യൂസ് ഡെസ്ക് May 22, 2025
പത്തനംതിട്ട| പത്തനംതിട്ട എആര്‍ ക്യാമ്പില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി. എസ്‌ഐയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അപകടമൊഴിവായി. ഇന്ന് (22.05.2025) ഉച്ചയോടെയാണ് സംഭവം. പണം കൊണ്ടുപോകുന്നതിന് കാവല്‍ പോകാനായി ഉപയോഗിക്കുന്ന തോക്ക് ലോഡ് ചെയ്ത വിവരം...
Read full story