കോഴിക്കോട്‌: മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്‌ത്രീ അറസ്റ്റിലായി. വയനാട്‌ ഇരുളം മണവയല്‍ അങ്ങാടിശേരി പുതിയേടത്ത്‌ വീട്ടില്‍ കെകെ ബിന്ദു (43) ആണ്‌ അറസ്‌റ്റിലായത്‌. 45 തവണയായി 5.600 കിലോഗ്രം സ്വര്‍ണ്ണം പണയം വച്ച്.1.69 കോടി രൂപയാണ് ബിന്ദു വായ്‌പ്പയെടുത്തിരുന്നത്....
Read full story