ജമൈക്ക : വേഗ രാജാവ് ഉസൈൻ ബോൾടിന് കൊവിഡ് സ്ഥിരീകരിച്ചു. ജൻമദിന ആഘോഷം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷമാണ് താരം കൊവിഡ് പോസിറ്റീവായത്. ഇതോടെ ജൻമദിനം ആഘോഷിക്കാനെത്തിയ പ്രമുഖരായ ക്രിക്കറ്റ് താരങ്ങളും ഫുട്ബോൾ താരങ്ങളുമെല്ലാം നിരീക്ഷണപ്പട്ടികയിലായി. ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ …