ന ന്യൂസ് ഡെസ്ക് ഇന്ത്യൻ എണ്ണ കമ്പനികൾക്ക് പുതിയ സമ്മർദമോ? റിപ്പോര്‍ട്ട് ഹൈലൈറ്റുകൾറഷ്യൻ എണ്ണ വാങ്ങാനുള്ള ഇളവ് അവസാനിപ്പിക്കാൻ അമേരിക്ക ആലോചിക്കുന്നു.മാർക്കോ റൂബിയോയാണ് സൂചന നൽകിയത്.നിലവിലെ ഇളവിന്റെ കാലാവധി ജൂൺ 17 ന് അവസാനിക്കും.ഇന്ത്യയ്ക്ക് പുതിയ എണ്ണവിതരണ മാർഗങ്ങൾ തേടേണ്ടിവരാം.ഇന്ത്യ ഊർജസുരക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ