ചിനൂക്കിനെ തല്‍ക്കാലം താഴെയിറക്കി യു.എസ്. സൈന്യം
ന്യൂയോര്‍ക്ക്: വിയറ്റ്നാം മുതല്‍ പശ്ചിമേഷ്യന്‍ യുദ്ധങ്ങള്‍ക്ക് വരെ ഉപയോഗിച്ച എച്ച്-47 ചിനൂക്ക് ഹെലികോപ്റ്ററുകളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തി യു.എസ് സൈന്യം. ഒട്ടേറെ കോപ്ടറുകള്‍ക്ക് എന്‍ജിന്‍ തകരാര്‍ സംഭവിച്ചതോടെയാണിത്. 400-ഓളം ചിനൂക്കുകളെ സേവനത്തില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ചില കോപ്ടറുകളിലെ ഒ-റിംഗുകള്‍ നിലവാരം …