തിരിച്ചടിച്ച് ഇറാന്‍: യു.എസ് വ്യോമതാവളത്തിനു നേരെ റോക്കറ്റ് ആക്രമണം, ഒരു മരണം

ബാഗ്ദാദ്: ഇറാഖില്‍ യു.എസ്. വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി. ഇറാഖിലെ യു.എസ്. വ്യോമതാവളത്തിനു സമീപമുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ നാട്ടുകാരനായ കരാറുകാരന്‍ കൊല്ലപ്പെട്ടു. അതേസമയം, കരാറുകാരന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് അമേരിക്ക പറഞ്ഞിട്ടുള്ളത്. 3/03/21 ബുധനാഴ്ച പ്രാദേശികസമയം രാവിലെ 7.20-നു യു.എസ്. വ്യോമതാവളത്തില്‍ …

തിരിച്ചടിച്ച് ഇറാന്‍: യു.എസ് വ്യോമതാവളത്തിനു നേരെ റോക്കറ്റ് ആക്രമണം, ഒരു മരണം Read More