വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ക്ക് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മർദ്ദനം, പരാതി
തൃശ്ശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിൽ രണ്ടു തടവുകാരെ ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് പരാതി. സിനീഷ് കണ്ണൻ, പ്രതീഷ് എന്നീ തടവുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനമേറ്റ ഇരുവരുടെയും ആരോഗ്യം …
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ക്ക് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മർദ്ദനം, പരാതി Read More