മെഡിക്കൽ കോളേജിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ ആറുപേർക്കെതിരെ നടപടി
കോഴിക്കോട്: മെഡിക്കൽ കോളേജിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ താത്കാലിക ജീവനക്കാരി ദീപയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റർമാരായ ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത …
മെഡിക്കൽ കോളേജിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ ആറുപേർക്കെതിരെ നടപടി Read More