പത്തനംതിട്ട: തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രം ദേശീയ ഗുണമേന്മാ നിലവാരത്തിലേക്ക്

September 6, 2021

പത്തനംതിട്ട: തിരുവല്ല നഗരസഭയിലെ അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ദേശീയ ഗുണമേന്മാ നിലവാരത്തിലേക്ക് (എന്‍ക്യുഎഎസ്) ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതല പരിശോധന നടത്തി. ജൂലൈ എട്ടിന് നടത്തിയ ജില്ലാതല പരിശോധനയില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് ചെക്ക്‌ലിസ്റ്റ് പ്രകാരം 65 ശതമാനം മാര്‍ക്ക് നേടി …