അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനവും എക്സ്പോയും കൊച്ചിയില്‍
തിരുവനന്തപുരം: 15ാമത് അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനവും എക്സ്പോ 2022 ഉം കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ സംയുക്തമായി വെള്ളിയാഴ്ച (2022 നവംബര്‍ 4 ന്) കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. …
അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനവും എക്സ്പോയും കൊച്ചിയില്‍ Read More