സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യം: മന്ത്രി കെ എന്‍ ബാലഗോപാല്‍
സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് അത്യാവശ്യമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കൊട്ടാരക്കര സഹകരണ അര്‍ബന്‍ബാങ്കില്‍ സ്ഥാപിച്ച എ ടി എമ്മിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ആവശ്യങ്ങള്‍ക്ക് പണം നല്‍കുകയും വികസനത്തില്‍ പങ്കാളികളാവുകയും ചെയ്യുന്ന സഹകരണ …