
റിപ്പോര്‍ട്ട്
സമ്പൂർണ്ണ ജനക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം – മന്ത്രി മുഹമ്മദ് റിയാസ്
By ന്യൂസ് ഡെസ്ക്
•
February 28, 2022
സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ജീവിതനിലവാരവും അടിസ്ഥാന സൗകര്യവും ഉയർത്തുക എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നതെന്നു പൊതുമരാമത്തു ടൂറിസം വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കേരള സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വായ്പാ വിതരണവും പുതിയ...
Read full story

