യുപിഎസ് പൊട്ടിത്തെറിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു
കോയമ്പത്തൂര്‍. യുപിഎസ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അമ്മയും രണ്ട് പെണ്‍മക്കളും മരിച്ചു.തുടിയല്ലൂരിനടുത്തുളള ഉറുമാണ്ടാംപാളയം ജോസ് ഗാര്‍ഡനില്‍ വിജയലക്ഷ്‌മി(50),മക്കളായ അര്‍ച്ചന(24),അഞ്‌ജലി(21) എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന യുപിഎസ് പൊട്ടിത്തെറിച്ച് വീട്ടിനുളളില്‍ പുകനിറഞ്ഞതാണ് മരണകാരണമെന്നും സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും പ്രാഥമിക പരിശോധനക്കുശേഷം പോലീസ് പറഞ്ഞു. വീട്ടിനുളളില്‍ …
യുപിഎസ് പൊട്ടിത്തെറിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു Read More