രാജ്യത്ത് യു.പി.ഐ. ഇടപാടുകളിലുണ്ടായ വളര്‍ച്ച 650 ശതമാനംവരെയെന്ന് പഠനം
ന്യൂഡല്‍ഹി: രാജ്യത്തെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കടകളില്‍ ഈnവര്‍ഷം യു.പി.ഐ. ഇടപാടുകളിലുണ്ടായ വളര്‍ച്ച 650 ശതമാനംവരെയെന്ന് പഠനം. ഡിജിറ്റല്‍ ഇടപാടുസേവനങ്ങള്‍ നല്‍കുന്ന പേ നിയര്‍ബൈ എന്ന കമ്പനിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൂടാതെ ഇത്തരം സ്ഥലങ്ങളില്‍ ഏജന്റുമാരുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റല്‍ ഇടപാടുകളുടെ മൂല്യത്തില്‍ …
രാജ്യത്ത് യു.പി.ഐ. ഇടപാടുകളിലുണ്ടായ വളര്‍ച്ച 650 ശതമാനംവരെയെന്ന് പഠനം Read More