കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി.

.കൊച്ചി : എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ ഒഴിവാക്കി.2023 ഒക്ടോബർ 29ന് ആണ് കളമശ്ശേരി സാമ്ര കണ്‍വെൻഷൻ സെന്‍ററില്‍ സ്ഫോടനം നടത്തിയത്. സ്പോടനത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് …

കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി. Read More

യു.പി.എ. നിലവിലില്ല: പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാം: മമത

മുംബൈ: രാജ്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എളുപ്പമാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. മഹാരാഷ്ട്രയില്‍ എന്‍.സി.പി, ശിവസേന നേതാക്കളെ കണ്ടശേഷം സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്താനാണു താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ …

യു.പി.എ. നിലവിലില്ല: പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാം: മമത Read More

കതിരൂര്‍ മനോജ് വധകേസില്‍ ഒന്നാം പ്രതി വിക്രമന്‍ അടക്കം 15 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധകേസില്‍ ഒന്നാം പ്രതി വിക്രമന്‍ അടക്കം 15 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ചൊവ്വാഴ്ച (23/02/21) കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ 25-ാം …

കതിരൂര്‍ മനോജ് വധകേസില്‍ ഒന്നാം പ്രതി വിക്രമന്‍ അടക്കം 15 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി Read More

കാര്‍ഷിക ബില്ലുകളെ നിയമനിര്‍മ്മാണത്തിലൂടെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് സോണിയ

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലുകളെ നിയമനിര്‍മ്മാണത്തിലൂടെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള കൃഷിയുമായി ബന്ധപ്പെട്ടതായതിനാല്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണത്തെ മറികടക്കാന്‍ സംസ്ഥാന നിയമസഭകള്‍ക്ക് കഴിയും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254 (2) നല്‍കുന്ന …

കാര്‍ഷിക ബില്ലുകളെ നിയമനിര്‍മ്മാണത്തിലൂടെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് സോണിയ Read More

അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തെ താങ്ങിനിർത്തിയത് ആർ എസ് എസ് ആണെന്ന് കെജരിവാളിന് അറിയാമായിരുന്നു എന്ന് പ്രശാന്ത് ഭൂഷൻ

ന്യൂഡൽഹി: യു.പി.എ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ താങ്ങി നിർത്തിയതും വളർത്തിയും ആർ എസ് എസ് ആണെന്ന് പ്രശാന്ത് ഭൂഷൺ. ആർ എസ് എസിൻ്റെ പിന്തുണയെ കുറിച്ച് അരവിന്ദ് കെജരിവാളിന് അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഹസാരെയുടെ അഴിമതി …

അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തെ താങ്ങിനിർത്തിയത് ആർ എസ് എസ് ആണെന്ന് കെജരിവാളിന് അറിയാമായിരുന്നു എന്ന് പ്രശാന്ത് ഭൂഷൻ Read More