ഉത്തർപ്രദേശിൽ ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ചെന്ന പരാതി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. നോര്‍ത്ത്-സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജരും ആര്‍പിഎഫ് എഡിജിപിയും ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 01/04/21 വ്യാഴാഴ്ച ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം …

ഉത്തർപ്രദേശിൽ ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ചെന്ന പരാതി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി Read More