ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം

ആലപ്പുഴ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി മണ്ഡപ സമിതിയും സബര്‍മതി ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂള്‍, യു.പി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ഗാന്ധിയെ വരയ്ക്കാം എന്നു പേരിട്ടിരിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചിത്രങ്ങള്‍ സബര്‍മതി ചാരിറ്റബിള്‍ സൊസൈറ്റി, മാരാരിക്കുളം …

ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം Read More