വടക്കഞ്ചേരി ഉന്നതിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു

പാലക്കാട്|പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു. മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് വെട്ടേറ്റ് മരിച്ചത്. അയല്‍വാസിയായ രാഹുലാണ് രാജാമണിയെ വെട്ടിക്കൊലപ്പെടുത്തിയത്. 2026 ജനുവരി 15 വ്യാഴാഴ്ച രാത്രി ഒമ്പതോടെ യാണ് സംഭവമുണ്ടായത്. ഉന്നതിയില്‍ മകരവിളക്കുമായി ബന്ധപ്പെട്ട് പൂജ …

വടക്കഞ്ചേരി ഉന്നതിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു Read More

സഹോദരീപുത്രന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

വയനാട്|വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ മകന്‍ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത് മദ്യലഹരിയില്‍ ആയിരുന്നു ആക്രമണം 2025 ഡിസംബർ 31 ബുധനഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയിരുന്നു …

സഹോദരീപുത്രന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു Read More

വ​യ​നാ​ട്ടി​ൽ ക​ടു​വ ആ​ക്ര​മ​ണത്തിൽ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. പു​ല്‍​പ്പ​ള്ളി വ​ണ്ടി​ക്ക​ട​വ് ദേ​വ​ര്‍​ഗ​ദ കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ കൂ​മ​ന്‍ എ​ന്ന മാ​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഡിസംബർ 20 ശനിയാഴ്ച . ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ​ഹോ​ദ​രി​യോ​ടൊ​പ്പം വ​ന​ത്തി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ മാ​ര​നെ …

വ​യ​നാ​ട്ടി​ൽ ക​ടു​വ ആ​ക്ര​മ​ണത്തിൽ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം Read More

ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ച് വീടുകള്‍ കത്തിനശിച്ചു

കൊല്ലം | കൊല്ലത്ത് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ച് വീടുകള്‍ കത്തിനശിച്ചു. നവംബർ 20 വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് ദുരന്തമുണ്ടായത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റെത്തി തീ പൂര്‍ണമായും അണച്ചു. വീട് നഷ്ടപ്പെട്ടവരെ പകല്‍ വീട്ടിലേക്ക് മാറ്റുമെന്ന് …

ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ച് വീടുകള്‍ കത്തിനശിച്ചു Read More

നിലമ്പൂരിൽ മരത്തിനു മുകളിൽക്കയറി ആദിവാസികളുടെ ആത്മഹത്യാ ഭീഷണി

. നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിനു മുന്നില്‍ ആദിവാസികളുടെ ആത്മഹത്യാഭീഷണി. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ യുവാക്കളാണ് മരത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വനാവകാശ നിയമപ്രകാരം വീട് അനുവദിച്ചുകൊണ്ടുള്ള തീരുമാനം ഉടന്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാഭീഷണി.ബാബുരാജ്, വിനീത് എന്നീ രണ്ട് യുവാക്കളാണ് …

നിലമ്പൂരിൽ മരത്തിനു മുകളിൽക്കയറി ആദിവാസികളുടെ ആത്മഹത്യാ ഭീഷണി Read More

ചാലക്കുടി തഹസില്‍ദാറുടെ വാഹനം ഓ​ഗസ്റ്റ് 2ന് രാത്രി മലക്കപ്പാറയില്‍വച്ച് കാട്ടാന ആക്രമിച്ചു

തൃശൂര്‍ | ചാലക്കുടി തഹസില്‍ദാര്‍ കെ എ ജേക്കബിന്റെ വാഹനം ഓ​ഗസ്റ്റ് 2 ശനിയാഴ്ച രാത്രി കാട്ടാന ആക്രമിച്ചു. കഴിഞ്ഞ ദിവസം നാലു വയസുകാരനെ പുലി ആക്രമിച്ച വീരാന്‍കുടി ഉന്നതിയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലക്കപ്പാറയില്‍ എത്തിയതായിരുന്നു തഹസില്‍ദാര്‍. മടങ്ങും വഴി …

ചാലക്കുടി തഹസില്‍ദാറുടെ വാഹനം ഓ​ഗസ്റ്റ് 2ന് രാത്രി മലക്കപ്പാറയില്‍വച്ച് കാട്ടാന ആക്രമിച്ചു Read More

വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

വയനാട് | വയനാട്ടിൽ എലിപ്പനി ബാധിച്ച് ചീരാൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു എന്ന യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ(ജൂലൈ 8) വൈകിട്ട് പനി മൂർച്ഛിച്ചതോടെയാണ് വിഷ്ണുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചത് . ചീരാൽ …

വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു Read More

പോത്തുകല്ലില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു

നിലമ്പൂര്‍ | മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌കന്‍ മരിച്ചു. വണിയമ്പുഴ ഉന്നതിയിലെ ബില്ലി (57) ആണ് മരിച്ചത്. ജൂൺ 25 ബുധനാഴ്ച വൈകിട്ട് അഞ്ചിന് വണിയമ്പുഴയിലാണ് സംഭവം. വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ …

പോത്തുകല്ലില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു Read More

ശക്തമായ മഴയിൽ കോഴിക്കോട് വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ

കോഴിക്കോട്: വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ. ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. പന്നിയേരി ഉന്നതിയിലെ പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഉരുൾ പൊട്ടി കനത്ത നാശം വിതച്ച വിലങ്ങാട് കടമാൻ കളരിക്ക് സമീപമാണ് പന്നിയേരി ഉന്നതി. …

ശക്തമായ മഴയിൽ കോഴിക്കോട് വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ Read More

പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

പാലക്കാട് | മീന്‍വല്ലം തുടിക്കോട് ആദിവാസി ഉന്നതിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. തുടിക്കോട് സ്വദേശി പ്രകാശന്‍-അനിത ദമ്പതികളുടെ മക്കളായ രാധിക (6), പ്രതീഷ് (4), പ്രദീപ് (7) എന്നിവരാണ് മരണപ്പെട്ടത്. പ്രദേശത്തെ ചിറയില്‍ മുങ്ങിപ്പോയ കുട്ടികളെ നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയില്‍ …

പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു Read More