അൺലോക് -5ന്റെ നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി; കണ്ടെയ്ന്‍​മെന്റ്​ സോണുകളില്‍ ലോക്​ഡൗണ്‍ കര്‍ശനമായി നടപ്പാക്കും

ന്യൂഡല്‍ഹി: സെപ്​റ്റംബര്‍ 30 മുതല്‍ രാജ്യത്ത്​ പ്രഖ്യാപിച്ച അണ്‍ലോക്​-5 ന്റെ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 50 ശതമാനം ആളുകള്‍ക്ക്​ പ്രവേശനം അനുവദിച്ചുകൊണ്ട്​ സിനിമ തീയേറ്റര്‍, കായിക പരിശീലന നീന്തല്‍ കുളങ്ങള്‍ എന്നിവ തുറക്കുന്നത്​ …

അൺലോക് -5ന്റെ നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി; കണ്ടെയ്ന്‍​മെന്റ്​ സോണുകളില്‍ ലോക്​ഡൗണ്‍ കര്‍ശനമായി നടപ്പാക്കും Read More