Uncategorized
കോവിഡ് പുരുഷ വന്ധ്യതയ്ക്കും കാരണമായേക്കും, പുതിയ പഠനവുമായി ജർമൻ ഗവേഷകർ
ബർലിൻ: കോവിഡ് ശ്വാസകോശത്തെ പോലെ തലച്ചോറിനെയും ബാധിക്കും എന്ന പഠന റിപ്പോർടിനു തൊട്ടു പിന്നാലെ പുരുഷന്മാരിലെ കോവിഡ് ബാധ പ്രത്യുത്പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ജർമനിയിലെ ഗവേഷകർ. ബീജത്തിന്റെ ആരോഗ്യത്തേയും ഗര്‍ഭധാരണത്തിനുള്ള സാധ്യതയെയും കോവിഡ് കുറയ്ക്കുന്നതായി പഠനം പറയുന്നു. ജര്‍മനിയിലെ ജസ്റ്റസ് …
കോവിഡ് പുരുഷ വന്ധ്യതയ്ക്കും കാരണമായേക്കും, പുതിയ പഠനവുമായി ജർമൻ ഗവേഷകർ Read More