അമേരിക്ക അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക ശക്തമായി അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ലോക്സഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാരെ നാടുകടത്തുന്ന വിഷയത്തില്‍ മാനുഷിക പരിഗണന ഉറപ്പാക്കുന്നതിന് അമേരിക്കയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. സുരക്ഷയെ മാനിച്ച്‌ കുടിയേറ്റക്കാരെ ബന്ധിക്കാറുണ്ട് …

അമേരിക്ക അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം Read More

ഇന്ത്യക്കാരെ വിലങ്ങണിയിച്ച യു.എസ് നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി എംഎല്‍എ അതുല്‍ പ്രധാൻ

ലക്നോ: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച്‌ ഇന്ത്യയിലേക്കു തിരിച്ചെത്തിച്ച യുഎസ് നടപടിക്കെതിരേ പ്രതിഷേധവുമായി യുപിയിലെ സമാജ്‌വാദി പാർട്ടിയുടെ വേറിട്ട പ്രതിഷേധം. കഴുത്തിലും കൈകളിലും സ്വയം വിലങ്ങ് അണിഞ്ഞാണ് പാർട്ടിയുടെ എംഎല്‍എയായ അതുല്‍ പ്രധാൻ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി നിയമസഭയിലെത്തിയത്. യുഎസിന്‍റെ നടപടികളോട് …

ഇന്ത്യക്കാരെ വിലങ്ങണിയിച്ച യു.എസ് നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി എംഎല്‍എ അതുല്‍ പ്രധാൻ Read More

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂ ഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം എന്തു തന്നെയായാലും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ ഒരു തരത്തിലും അത് ബാധിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് യുഎസിന്റെ ശക്തമായ ഉഭയകക്ഷി പിന്തുണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് …

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം Read More

പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക ഔദ്യോഗികമായി പുറത്തു പോയി,

വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പാരീസ് ഉടമ്പടിയിൽ നിന്നും ലോകത്തിലെ രണ്ടാമത്തെ വലിയ ഹരിതഗൃഹ വാതക ഉത്പാദകരായ അമേരിക്ക ഔദ്യോഗികമായി പുറത്തു പോയി . പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പഴയ പ്രഖ്യാപനമനുസരിച്ചാണ് അമേരിക്ക ബുധനാഴ്ച (04/11/20) പാരീസ് കരാറിൽ നിന്ന് പുറത്തുകടന്നത്. “യുഎസിൻ്റെ …

പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക ഔദ്യോഗികമായി പുറത്തു പോയി, Read More