ഇന്ത്യയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ. ഹാത്രാസ്, ബൽറാംപൂർ സംഭവങ്ങൾ പരാമർശിച്ചുകൊണ്ടാണ് ഐക്യ രാഷ്ട്ര സഭ ഇക്കാര്യം പറഞ്ഞത്. സ്ത്രീ സുരക്ഷയ്ക്കായി സമൂഹവും സർക്കാരും സ്വീകരിക്കുന്ന ഏത് നടപടിയ്ക്കും പിൻതുണ നൽകുമെന്നും യു എൻ പറയുന്നു. …

ഇന്ത്യയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ Read More