ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തു

കൊച്ചി : ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തു. 26-9 -2020 ശനിയാഴ്ച നടന്ന ചോദ്യം ചെയ്യലിൽ കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥർ ലൈഫ് മിഷന്‍ പദ്ധതിയില്‍ കോണ്‍സുലേറ്റുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് തിരക്കിയത്. ലൈഫ് …

ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തു Read More