കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധം

ആഗ്ര: ആഗ്രയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം ആഗ്രയിൽ പ്രവര്‍ത്തകര്‍ തടഞ്ഞു. വഴിയിൽ തടഞ്ഞ് മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നേരത്തെ …

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധം Read More