ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ പരാജയം: വി. മുരളീധരന്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാന വികസനത്തിലെ നാഴികക്കല്ലാകേണ്ടതാണ്. എന്നാല്‍ സഭാ നേതൃത്വത്തിനെ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പരാജയപ്പെട്ടു. ക്രമസമാധാനപാലനമെന്നാല്‍ കേസെടുക്കലല്ലെന്നും സര്‍ക്കാര്‍ കൂടുതല്‍ …
ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ പരാജയം: വി. മുരളീധരന്‍ Read More