ഭോപ്പാല്‍ വാതകദുരന്തം: കേന്ദ്ര സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: മൂവായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ 1984ലെ ഭോപ്പാല്‍ വാതകദുരന്തത്തിന് യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് കൂടുതല്‍ നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് പുനരാരംഭിക്കണമെന്നും വാതക ചോര്‍ച്ചാ ദുരന്തത്തിന് ഇരയായവര്‍ക്ക് 7,844 കോടി രൂപയുടെ അധിക …
ഭോപ്പാല്‍ വാതകദുരന്തം: കേന്ദ്ര സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി Read More